ചൂടുവായു നിറച്ച് വീര്‍പ്പിച്ച ഭീമന്‍ബലൂണിനു കീഴെ ചൂരല്‍കൊട്ടയിലിരുന്ന് മന്ദമാരുതനൊപ്പമൊരു വ്യോമസഞ്ചാരം. സാഹസികതയും സൗന്ദര്യവും മുകളിലിരുന്ന് എല്ലാം കാണുന്നതിന്റെ സുഖവും... യാത്രാവാണി. ജി. ജ്യോതിലാലിന്റെ യാത്രാവിവരണം: എഡിറ്റ് ദിലീപ് ടി.ജി