കാറ്റും കോടമഞ്ഞും കൊമ്പുകുത്തിക്കളിക്കുന്ന ചെമ്പ്രമല. മലമുകളിലേക്കുള്ള വഴിയില്‍ ഹൃദയാകൃതിയില്‍ ഒരു തടാകം. ട്രെക്കിങ്ങിനെ അവിസ്മരണീയമാക്കുന്നത് ഈ തടാകം ആണ്. ജി. ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. എഡിറ്റ് ദിലീപ് ടി.ജി