ചാവുകടലും മരിച്ചുകൊണ്ടിരിക്കുകയാണ്. ചാവുകടലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഇസ്രായേലുകാരനായ ഗൈഡ് ആദം പറഞ്ഞ വാക്കുകള്‍ ഇപ്പോഴും ചെവിയില്‍ മുഴങ്ങികൊണ്ടിരിക്കുന്നു.  ഒരോ വര്‍ഷവും ഒരു മീറ്ററുകണ്ട് ചാവുകടല്‍ വറ്റികൊണ്ടിരിക്കുന്നു. ജി. ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി | എഡിറ്റ്:  ദിലീപ് ടി.ജി