ഒരു ബൈക്കുമെടുത്ത് എങ്ങോട്ടെന്നില്ലാതെ യാത്ര ചെയ്യുക. എന്തുരസകരമായ  സ്വപ്നമാണത്. ഒരിക്കല്‍ ഇന്ത്യയെന്ന നമ്മുടെ മഹാരാജ്യത്തിന്റതന്നെ ഭാഗമായിരുന്ന ഒരു രാജ്യത്തിന്റെ അതിരുകാണാനാണ് ഈ യാത്ര. ബംഗ്ലാദേശിന്റെ, യാത്രാവാണി ജി.ജ്യോതിലാലിന്റെ യാത്രാവിവരണം. എഡിറ്റ് ദിലീപ് ടി.ജി