വഴി നിറയെ കാപ്പിത്തോട്ടങ്ങള്‍. യമനില്‍ നിന്നും പത്തു മുന്നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യയിലേക്ക് ഏഴു കാപ്പിക്കുരുവുമായി വന്നതാണ് ബാബ. അതാണ് ഇന്ത്യയിലെ കാപ്പിക്കൃഷിക്ക് അടിത്തറയിട്ടത്. അതു കൊണ്ടാവാം ബാബയെ കണ്ടുള്ള ഈ മടക്കയാത്രയില്‍ കാപ്പിയിലകളുടെ മര്‍മ്മരം ബാബയുടെ സ്തുതി ഗീതങ്ങളായി കാറ്റേറ്റു വാങ്ങുന്നത്. 

യാത്രവിവരണം തയ്യാറാക്കി അവതരിപ്പിച്ചത്: ജി ജ്യോതിലാല്‍ | എഡിറ്റ്: ദിലീപ് ടി ജി