നാട്ടിലെല്ലാവരും കാറും ബൈക്കും വാങ്ങിയപ്പോള്‍ രാഘവേട്ടന്‍ വാങ്ങിയത് ഒരു തോണിയാണ്. അതിന് തന്റെ ജന്മ നക്ഷത്രക്കല്ലായ ഇന്ദ്രനീലത്തിന്റെ പേരുമിട്ടു...  സഞ്ചാരിയും മാതൃഭൂമി സീനിയര്‍ സബ് എഡിറ്ററുമായ ജി. ജ്യോതിലാലിന്റെ യാത്രാവിവരണം കേള്‍ക്കാം