ഒറ്റപ്പെടലിന്റെ കപ്പലില്‍ നങ്കൂരമിട്ടിരിക്കുന്ന മനസ്സിലാണ് ആത്മഹത്യ പ്രവണതയുടെ തിരമാലകള്‍ വന്നാഞ്ഞടിക്കുക. ഒറ്റയ്ക്കല്ല, ഒപ്പമുണ്ട് എന്ന് തോന്നലാണ് അവര്‍ക്ക് ഉണ്ടാകേണ്ടത്. മാനസികരോഗങ്ങളെ പറ്റിയുള്ള തെറ്റിദ്ധാരണകളെ കുറിച്ചും വിഷാദരോഗങ്ങളുടെ കാരണങ്ങളെയും പറ്റി കോഴിക്കോട് മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. രമേശ് പറയുന്നത് കേള്‍ക്കാം. തയ്യാറാക്കിയത്: സരിന്‍ എസ്. രാജന്‍.