മനസിടറിയവരെ ചേര്‍ത്ത് പിടിക്കാം; ഇന്ന് ലോക മാനസികാരോഗ്യദിനം

Published: Oct 10, 2020, 12:18 PM IST
# സാലിഹ്
salih

18 വയസിന് മുകളിലുള്ള ഇന്ത്യക്കാരില്‍ 10 ശതമാനത്തിലേറെ പേര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക ആരോഗ്യപ്രശ്‌നങ്ങളുണ്ട്. മാനസികാരോഗ്യ സേവനങ്ങള്‍ വേണ്ടിവരുന്ന ആളുകളുടെ എണ്ണം 15 കോടിയെങ്കിലും വരും....മാനസികാസ്വാസ്ഥ്യം ഉള്ളവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനായ ബന്യന്റെ (The Banyan) കേരള ചാപ്റ്റര്‍ പ്രോഗ്രാം കോഡിനേറ്റര്‍ സാലിഹ് ലോക മാനസികാരോഗ്യ ദിനത്തില്‍ സംസാരിക്കുന്നു. 

 

Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.