വേണോ കേരളത്തിനൊരു വനിതാ മുഖ്യമന്ത്രി..??

Published: Mar 9, 2021, 02:41 PM IST
Opinion


ആറരപ്പതിറ്റാണ്ടിന്റെ ചരിത്രമുള്ള കേരള നിയമസഭയില്‍ എന്തുകൊണ്ടാണ് ഇന്നുവരെ മുഖ്യമന്ത്രിയായ ഒരു വനിത ഇല്ലാതെ പോയത്? നല്ല വനിതാ നേതാക്കള്‍ ഇല്ലാഞ്ഞിട്ടോ, അതോ രാഷ്ട്രീയ- സാമൂഹിക ചിന്താഗതികള്‍ അവരെ പിന്നാക്കം വലിച്ചിട്ടോ.. സ്ഥാനാര്‍ഥിപ്പട്ടികയിലെങ്കിലും നാണക്കേടില്ലാത്ത വിധം വനിതാ പ്രാതിനിധ്യം കൊണ്ടുവരാന്‍ കേരളത്തിനിപ്പോഴും മടിയുണ്ടോ.. മാറേണ്ടത് ആരാണ്, എന്താണ്.. നമ്മുടെ ചിന്താ ശീലങ്ങളോ അതോ രാഷ്ട്രീയ കാഴ്ചപ്പാടുകളോ.. ശബ്ദം ലക്ഷ്മി കെ.എല്‍ 

 

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.