പേമാരിയും മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും ഉറക്കം കെടുത്തുന്ന കാലമാണ്. കേട്ടു പരിചയമില്ലാത്ത പല വാക്കുകളും വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്യുന്നു. ചക്രവാതച്ചുഴിയാണ് അതില്‍ ഏറ്റവും പുതിയത്. ചക്രവാതം എന്നാല്‍ ചുഴലിക്കാറ്റാണ്. അപ്പോള്‍ ചക്രവാതച്ചുഴിയോ? യഥാര്‍ത്ഥത്തില്‍ എന്താണ് ചക്രവാതച്ചുഴി?   തയ്യാറാക്കി അവതരിപ്പിച്ചത് രൂപശ്രീ. എഡിറ്റ് ശരണ്‍കുമാര്‍ ബാരെ