നിപയും കോവിഡും പോലെ  കരിമ്പനി പടരുമോ? പ്രതിരോധത്തിന് എന്തൊക്കെ ചെയ്യണം? എന്തെല്ലാമാണ് ലക്ഷണങ്ങള്‍? പെരിന്തല്‍മണ്ണ മൗലാന ആശുപത്രി കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍ ഡോ. സൗമ്യ സത്യന്‍ വിശദീകരിക്കുന്നു.