ലോക്ക്ഡൗണില്‍ കലൂരില്‍ തെളിഞ്ഞ പശ്ചിമഘട്ടം: ആ ഫോട്ടോയ്ക്ക് പിന്നില്‍

Published: Apr 29, 2020, 12:07 PM IST
pic

ലോക്ക് ഡൗണ്‍  തുടങ്ങിയിട്ട് ഒരുമാസം പിന്നീടുമ്പോള്‍ അന്തരീക്ഷ മലിനീകരണം ഗണ്യമായി കുറഞ്ഞിട്ടുണ്ട് എന്നതിന് തെളിവാണ് ഈ കാഴ്ച. ഞായറാഴ്ച വൈകിട്ട് പെയ്ത മഴയ്ക്ക് ശേഷം കലൂരില്‍ നിന്ന് എറണാകുളം ജില്ലയുടെ കിഴക്കന്‍ മലനിരകള്‍ ദൃശ്യമായപ്പോള്‍. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ ബി. മുരളീകൃഷ്ണന്‍ പകര്‍ത്തിയ ഫോട്ടോ. ഫോട്ടോയെക്കുറിച്ച് ഫോട്ടോഗ്രാഫര്‍ സംസാരിക്കുന്നു. 

 

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.