ഗര്‍ഭിണിയാവാത്തത് ഭാഗ്യമായി കരുതുന്ന ഒരു കൂട്ടം അമ്മമാരെയും വിഷമഴ പെയ്ത മണ്ണില്‍ കാണാന്‍ സാധിക്കും. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൂളിയാറിലെ പുഞ്ചിരി ക്ലബ്ബ് നടത്തിയ സര്‍വ്വേയിലാണ് ഇതുസംബന്ധിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത് വിഷമഴയേറ്റവര്‍ പരമ്പര ഭാഗം മൂന്ന്. സ്‌ക്രിപ്റ്റ്: എ.വി. മുകേഷ്, ശബ്ദം: രാജേഷ് കോയിക്കല്‍, എഡിറ്റ്: നിഷാല്‍ എം.ജെ.