ദക്ഷിണേന്ത്യയില്‍നിന്ന് പടിയിറങ്ങി ബി.ജെ.പി.;  കര്‍ണാടക 'കൈ' പിടിയില്‍ ആയതെങ്ങനെ ? 


1 min read
Read later
Print
Share

കര്‍ണാടകയില്‍ പരാജയപ്പെട്ടതോടെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ബി.ജെ.പിയുടെ പടിയിറക്കം സമ്പൂര്‍ണമാകുന്നു. പ്രചാരണ തന്ത്രങ്ങളെല്ലാം പഴറ്റിയിട്ടും മോദി നേരിട്ടിറങ്ങി തേര് തെളിച്ചിട്ടും ബി.ജെ.പി. വീണുപോയതെങ്ങനെയാണ്? എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെയെല്ലാം നിഷ്പ്രഭമാക്കി കോണ്‍ഗ്രസ് കര്‍ണാടകയെ കൈ പിടിയിലൊതുക്കിയതെങ്ങനെയാണ്? കെ.എ. ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്.

Content Highlights: victory for the Congress in Karnataka podcast

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Podcast

13:37

ഉയര്‍ന്ന വിഹിതം അടയ്ക്കാം, ഉയര്‍ന്ന പെന്‍ഷന്‍ വാങ്ങാം: പ്രയോജനം ആര്‍ക്കൊക്കെ | Podcast

Nov 7, 2022


Red Crab

ക്രിസ്മസ് ദ്വീപിലേക്ക് ചുവന്ന ഞണ്ടുകളുടെ കടല്‍യാത്ര | Podcast

Nov 30, 2021


health

കുട്ടികളെ കോവിഡില്‍ നിന്ന് രക്ഷിക്കാന്‍ എന്തെല്ലാം ചെയ്യാം | Podcast

Sep 18, 2021

Most Commented