അഫ്ഗാനിസ്ഥാനിലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെന്ന് റിപ്പോര്‍ട്ട്. താലിബാന്‍ ഭീകരരുടെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്‍സാദയുടെ നേതൃത്വത്തിലാകും സര്‍ക്കാര്‍.താലിബാന്‍ ക്രൂരന്‍മാരുടെ കൂട്ടമാണെന്ന് അമേരിക്കന്‍ സൈനിക മേധാവി ആരോപിച്ചു