അവിശ്വസനീയം... മൈസൂര്‍ രാജവംശത്തിലെ ഇളമുറക്കാരി വിശാലാക്ഷി ദേവിയും ബുള്ളി, ബേബി എന്നീ പുള്ളിപ്പുലികളും തമ്മിലുള്ള ബന്ധത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. ആകസ്മികമായി കാട് സമ്മാനിച്ച ആ രണ്ട് പുലിക്കുഞ്ഞുങ്ങളാണ് ഈ കഥയിലെ നായകന്മാര്‍. ഒപ്പം വിശാലാക്ഷി ദേവിയും അവരുടെ ഭര്‍ത്താവ് ഗജേന്ദ്ര സിംഗും. മലയാളികളുടെ പ്രിയ സംവിധായകന്‍ രഞ്ജിത് ആ കഥ പറയുകയാണ് ഇവിടെ.