വംശഹത്യകള്‍ എങ്ങനെ നടപ്പാക്കപ്പെടുന്നു, വംശഹത്യയുടെ പ്രായോജകര്‍ അത് എങ്ങനെ ആസൂത്രണം ചെയ്യുന്നു എന്നതിനെല്ലാം ഒരു പാഠപുസ്തകമാണ് റുവാണ്‍ഡന്‍ വംശഹത്യ. നിറത്തിന്റെ പേരിലും വംശത്തിന്റെ പേരിലും മനുഷ്യരെ വിഭജിച്ച് അരുംകൊല നടത്തിയതിന്റെ കഥയാണ് റുവാണ്‍ഡയുടെ ചരിത്രം. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വരുന്ന ദിനകരന്‍ കൊമ്പിലാത്തിന്റെ ലേഖന പരമ്പര വംശഹത്യയുടെ ലോകചരിത്രം രണ്ടാംഭാഗം | അവതരിപ്പിച്ചത്: റെജി പി ജോര്‍ജ്ജ്. എഡിറ്റ് ദിലീപ് ടി.ജി