എസ്.പി.ബാലസുബ്രഹ്മണ്യം അരങ്ങൊഴിഞ്ഞിട്ട് ഒരു വര്‍ഷം പിന്നിടുന്നു. സംഗീതം കൊണ്ട് മനുഷ്യഹൃദയങ്ങളെ വശീകരിച്ച്, വേദികളെ ത്രസിപ്പിച്ച് ജനഹൃദയങ്ങളില്‍ മന്ദസ്മിതമുണര്‍ത്തി എസ്.പി.ബി ഇന്നും പാടിക്കൊണ്ടിരിക്കുന്നു, തീരാതെ തോരാതെ... ആ അനശ്വര ശബ്ദം നമ്മെ വീണ്ടും വീണ്ടും സംഗീതസാഗരത്തിലേക്ക് കൈപിടിച്ചിറക്കുന്നു. തയ്യാറാക്കി അവതരിപ്പിച്ച് രൂപശ്രീ. എഡിറ്റ് ദിലീപ് ടി.ജി