കോവിഡ് പോരാട്ടം പൂരക്കളിപ്പാട്ടില്‍ കോര്‍ത്തിണക്കി കലാകാരന്മാര്‍

Published: Sep 5, 2020, 04:14 PM IST
image

കോവിഡിനാല്‍ സ്തംഭിച്ച ലോകത്തേയും അതിനെ അതിജീവിക്കാന്‍ കേരളം നടത്തിയ പോരാട്ടത്തേയുമൊക്കെ പൂരക്കളിപ്പാട്ടില്‍ കോര്‍ത്തിണക്കി നീലേശ്വരം തെക്കന്‍ ബങ്കളത്തെ വി. ബാലകൃഷ്ണന്‍ എഴുതി, പള്ളിക്കരയിലെ പൂരക്കളി കലാകാരനായ കുതിരമ്മല്‍ കൃഷ്ണന്‍ പാടിയ പാട്ട്

Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.