ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടബാധ്യതയുള്ളത് മലയാളിക്കാണെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് നടത്തിയ ദേശീയ കടം നിക്ഷേപ സര്‍വ്വേയിലെ കണ്ടെത്തല്‍. കേരളത്തില്‍ ഗ്രാമീണ മേഖലയിലുള്ളവര്‍ക്കാണ് കടം കൂടുതലെന്നും ഇതില്‍ കൂടുതല്‍ കൃഷിക്കാരാണെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വ്വേയുടെ കൂടുതല്‍ വിശദാംശങ്ങള്‍ കേള്‍ക്കാം.