കേരള രാഷ്ട്രീയത്തിലെ ഒരു കാല്‍പനിക വിപ്ലവകാരിയാണ് ചെറിയാന്‍ ഫിലിപ്പ്. സ്വപ്‌നങ്ങളും കാര്‍ക്കശ്യവും സൗഹൃദവുമൊക്കെ ഒരേപോലെ കൊണ്ടുനടക്കുന്ന കോണ്‍ഗ്രസ്സുകാരന്‍. ജീവിതം ഒറ്റയ്ക്ക് നടന്നുതീര്‍ക്കാമെന്നുറപ്പിച്ച ശാഠ്യക്കാരന്‍. പ്രതികരണം ഒരു കലയാക്കി മാറ്റിയ ഒരേയൊരാളേ കേരള രാഷ്ട്രീയത്തില്‍ ഉണ്ടായിട്ടുള്ളൂ. അത് ചെറിയാന്‍ ഫിലിപ്പാണ്.  

മാതൃഭൂമി റിപ്പോര്‍ട്ടര്‍ ബിജു പരവത്തിന്റെ കോളം: കേരള പര്‍വ്വം | എഡിറ്റ് ദിലീപ് ടി.ജി.