കേരളത്തിനും വന്ദേഭാരത് കിട്ടി . എട്ട് മണിക്കൂറില്‍ തിരുവനന്തപുരം-കാസര്‍കോട് യാത്ര സാധ്യമാകുന്ന ട്രെയിനിന്റെ ഫ്ളാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. വന്ദേഭാരതും ഒപ്പം ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരുമായി മോദി നടത്തിയ കൂടിക്കാഴ്ചയും. രണ്ടും ഗുണം ചെയ്യുമെന്നും വികസന മുദ്രാവാക്യവും ഒപ്പം ക്രിസ്ത്യന്‍ വിഭാഗങ്ങളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനുള്ള ദൗത്യവും രണ്ടും ലക്ഷ്യം കാണുമെന്നും ബി.ജെ.പി. പ്രതീക്ഷിക്കുന്നു. ഇവ രണ്ടും ഭാവിയില്‍ വോട്ടായി മാറാന്‍ സാധ്യതയുണ്ടോ? വന്ദേഭാരത് വന്നതോടെ കെ റെയിലിന്റെ സാധ്യതകള്‍ അടഞ്ഞോ? കെ.എ. ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്.
Content Highlights: PM Narendra Modi's visit to Kerala
മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..