ദക്ഷിണാഫ്രിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കണ്ടെത്തിയ ഒമിക്രോണ്‍ അതിവേഗം പടരുന്ന തരത്തില്‍ ജനിതകമാറ്റം വന്ന വൈറസാണെന്ന് ഗവേഷകര്‍. പത്ത് കോവിഡ് വൈറസ് വകഭേദങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുളളത്. ഇതില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കണ്ടെത്തിയ ഡെല്‍റ്റ വകഭേദമാണ് ഇപ്പോള്‍ പല രാജ്യങ്ങളിലും ഉള്ളതും കൂടുതല്‍ വ്യാപനശേഷി ഉണ്ടായിരുന്നതും | തയ്യാറാക്കി അവതരിപ്പിച്ചത്: രാജി പുതുക്കുടി. എഡിറ്റ്:  അജന്ത്