നമ്മുടെ പൊതുജനആരോഗ്യസംവിധാനങ്ങള്‍ ശക്തമായ പൊളിച്ചെഴുത്തിന് വിധേയമാക്കണമെന്ന് ഒരിക്കല്‍കൂടി ഓര്‍മിപ്പിക്കുകയാണ് നിപ വൈറസ്. പകര്‍ച്ചവ്യാധികളെകുറിച്ചുള്ള തുടര്‍പഠനത്തിലും രോഗജാഗ്രതാസംവിധാനം കാര്യക്ഷമമാക്കുന്നതിലും നാം ഒരിക്കലും പിന്നാക്കം പോയിക്കൂടാ എന്ന വലിയ പാഠമാണ് നിപ നല്‍കുന്നത്

ഐ.എം.എ. സംസ്ഥാന വൈസ് പ്രസിഡന്റും മാഹി ജനറല്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷ്യനുമയ ഡോ.എം മുരളീധരന്‍ എഴുതിയ ലേഖനം| അവതരണം: അഞ്ജയ് ദാസ് എന്‍.ടി