മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം കേരളത്തില്‍ വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും ജാഗ്രത നിര്‍ദ്ദേശങ്ങളെക്കുറിച്ചും ആരോഗ്യവിദഗ്ദ്ധന്‍ ഡോ. അനൂപ് കുമാര്‍ എ.എസ് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.   മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡോ.അനൂപിന് തോന്നിയ സംശയമാണ് നിപാ സ്ഥിരീകരണത്തിലേക്ക് നയിച്ചത് | അഭിമുഖം: രാജി പുതുക്കുടി