കുട്ടികള്‍ക്ക് നിപ വരില്ലെന്ന് കേരളത്തില്‍ ആദ്യം നിപ സ്ഥിരീകരിച്ച കാലം മുതല്‍ പ്രചരിക്കുന്നതാണ്. അത് കൊണ്ടു തന്നെ കോഴിക്കോട് നിപ ബാധിച്ച് 12 വയസ്സുകാരന്‍ മരിച്ചത് വലിയ ആശങ്കയാണ് പലരക്ഷിതാക്കളിലും ഉണ്ടാക്കുന്നത്. കുട്ടികളിലെ നിപയെ കുറിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംമ്സിലെ പീഡിയാട്രിക് വിഭാഗം മേധാവി കോഴിക്കോട് ആസ്റ്റര്‍ മിംസിലെ പീഡിയാട്രിക് വിഭാഗം മേധാവി ഡോ. സുരേഷ് കുമാര്‍ ഇ.കെ  സംസാരിക്കുന്ന