മസ്‌കുലാര്‍ ഡിസ്‌ട്രോഫിയെ തോല്‍പ്പിച്ച് മൗത്ത് പെയിന്റിങ്ങില്‍ വിസ്മയം തീര്‍ത്ത് ജയന്‍

Published: Jul 28, 2021, 01:58 PM IST
jayan

ചുണ്ടില്‍ ബ്രഷുറപ്പിച്ച്  കാന്‍വാസിന് മുന്നിലിരുന്നാല്‍ വേദനയെ മറന്ന് പോവും വയനാട് അമ്പലവയലിലെ ജോയല്‍ കെ ബിജു എന്ന പതിനാറ് വയസ്സുകാരന്‍. മസ്‌കുലാര്‍ ഡിസ്‌ട്രോഫി ബാധിച്ച് ആറാം വയസ്സില്‍ തലയ്ക്ക് കീഴെ തളര്‍ന്ന് പോയതാണവന്‍.

പിന്നെ വീല്‍ചെയറിലായി ജീവിതം. മൗത്ത് പെയിന്റിംഗില്‍ വിസ്മയം തീര്‍ത്ത് ഒടുവില്‍ ഗിന്നസും കടന്നപ്പോള്‍ ജോയല്‍ പറയുന്നു ജീവിതം അങ്ങനെയാണ്, ചിലത് നമുക്ക് വേണ്ടി മാറ്റിവെക്കപ്പെടും.

 

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.