മാനന്തവാടിയില്‍ ഇത്തവണ ആര് നേടും?

Published: Mar 6, 2021, 12:20 AM IST
മാനന്തവാടി ഇത്തവണ ആരു നേടും? ഇടതിനൊപ്പം തുടരുമോ അതോ കോണ്‍ഗ്രസ് തിരിച്ചു പിടിക്കുമോ? പട്ടിക വര്‍ഗ സംവരണ മണ്ഡലമായ മാനന്തവാടിയില്‍ ഇടത് വലത് മുന്നണികള്‍ തുല്യശക്തികളാണ്. സ്ഥാനാര്‍ഥികളായി ആരു വന്നാലും മാനന്തവാടി ഒരു താര മണ്ഡലം കൂടിയാണ്. കാരണം മറ്റൊന്നുമല്ല, രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം തന്നെ.......ശബ്ദം; ജിതേഷ് ഇ
Mananthavadi

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.