ക്ഷേമം അന്വേഷിച്ച് വിളിച്ചു: ഷീനയോട് മമ്മൂട്ടി സംസാരിച്ചത് 25 മിനിറ്റ്‌

Published: Apr 15, 2020, 12:44 PM IST
Mammooty

ക്ലബ് എഫ്എം മാതൃഭൂമിയിലൂടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്‌സ് ഷീനയുമായി നടന്‍ മമ്മൂട്ടിയുമായി സംസാരിക്കുന്നു. പിപികിറ്റ് ധരിച്ച് ജോലിചെയ്യുമ്പോഴുള്ള ബുദ്ധിമുട്ടുകളടക്കം നഴ്‌സ് ഷീന മമ്മൂട്ടിയുമായി പങ്കുവെച്ചു. മക്കളുള്ള നഴ്‌സുമാര്‍ പലരും വീട്ടില്‍ പോലും പോകാനാകാതെ കരഞ്ഞുകൊണ്ടാണ് ജോലിചെയ്യുന്നതെന്നും ഷീന മമ്മൂട്ടിയോട് പറഞ്ഞു.

 

 

 

Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.