മണ്ണും മനസും നിറയ്ക്കുന്ന രബീന്ദ്ര സംഗീതം. രബീന്ദ്ര സംഗീതം മാത്രമല്ല ബംഗാളിന്റെ വിലാസം.സാഹിത്യം, രാഷ്ട്രീയം, സംസ്‌കാരം, രുചി, സിനിമ ചിത്രമെഴുത്ത്, നാടകം ഇതിലെല്ലാം ബംഗാളിന്റെ തനതായ മേല്‍വിലാസമുണ്ട്.... ഇന്ത്യന്‍ പനോരമ | തയ്യാറാക്കി അവതരിപ്പിച്ചത്: മനോജ് മേനോന്‍, എഡിറ്റ് ദിലീപ് ടി.ജി