അപകടകാരികളായ രണ്ടു സ്നൈപേഴ്സും.. ഇറാനിലെ സി.ഐ.എ ഓപ്പറേഷനും | Life Reel & Real
Published: Feb 16, 2021, 03:44 PM IST
ഒരിക്കലും പരസ്പരം കണ്ടിട്ടില്ലാത്ത രണ്ടു സ്നൈപ്പര്‍ പോരാളികളുടെ പോരാട്ടം. ഇരുവര്‍ക്കും അറിയാം. രണ്ടു പേരും അപകടകാരികള്‍. യുദ്ധമുഖത്ത് ഇരുവരെയും കാത്തിരിക്കുന്നത് മരണം. മറ്റൊന്ന് ഇറാനില്‍ സി.ഐ.എ. നടത്തുന്ന അത്ഭുതകരമായ ഒരു അണ്ടര്‍കവര്‍ ഓപ്പറേഷന്. തികച്ചും നാടകീയവും അപകടകരവുമായ ദൗത്യം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍
ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം
ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല.
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.