തൃശൂർ പൂരം ഇത്തവണ നെഞ്ചിനകത്ത്...

Published: May 2, 2020, 11:12 AM IST
#


ലോകത്തെമ്പാടുമുള്ള മലയാളികളുടെ സ്വകാര്യ അഹങ്കാരമായ തൃശൂര്‍ പൂരം പൊയ്പ്പോയ ഇന്നലെകളുടെ ഓര്‍മ്മകള്‍ അയവിറക്കി, നമ്മള്‍ ഇത്തവണ നെഞ്ചിനകത്ത് ആഘോഷിക്കും.... പത്തില്‍മടങ്ങ് പ്രൗഢിയോടെ നാം നമ്മുടെ പൂരം അടുത്ത വര്‍ഷം ആഘോഷിക്കുമെന്ന ഉറപ്പോടെ...!

 

Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.