ആര് വന്നാലും ഞങ്ങളെന്നും ദുരിതത്തിൽ - പുതിയാപ്പയിലെ വോട്ട് വിശേഷം

Published: Mar 23, 2021, 09:30 AM IST
Harbar


മാറി മാറി വരുന്ന സര്‍ക്കാരുകള്‍ എന്നും മുഖം തിരിച്ച് നിന്നിട്ടേയുള്ളൂ മത്സ്യ തൊഴിലാളികളോട്. അനധികൃത മത്സ്യ ബന്ധനവും എണ്ണ വില വര്‍ധനവും മത്സ്യ ബന്ധന മേഖലയെ പൂര്‍ണമായും ദുരിതത്തിലാക്കി. ബോട്ടുകളില്‍ പലതും  ഹാര്‍ബറിലെ പണിയില്ലാ കാഴ്ചയായി. ഇതിനിടെയാണ് തിരഞ്ഞെടുപ്പ്. വോട്ട് വിശേഷം തേടി പുതിയാപ്പ ഹാര്‍ബറില്‍.  റിപ്പോര്‍ട്ട്: നിജീഷ് കുമാര്‍ കെ.പി 

 

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.