കോഴിക്കോട് ഹൽവ ബസാറിലെ തിരഞ്ഞെടുപ്പ് ചൂട്

Published: Mar 9, 2021, 03:02 PM IST
Halwa bazar

അഞ്ചു വര്‍ഷത്തെ വികസന നേട്ടങ്ങളെ വോട്ടാക്കാനൊരുങ്ങുകയാണ് ഇടതു മുന്നണി. പ്രതിപക്ഷം കൊണ്ടുവരുന്ന ആരോപണങ്ങളെ സര്‍ക്കാര്‍ നേരിടാനൊരുങ്ങുന്നതും ഈ വികസന നേട്ടങ്ങള്‍ പറഞ്ഞാണ്. ഏറെ പ്രതീക്ഷയോടെ എന്‍.ഡി.എ യും രംഗത്തുണ്ട്. തിരഞ്ഞെടുപ്പ് ആവേശവുമായി മാതൃഭൂമി ഡോട്ട് കോമിന്റെ വോട്ട് വിശേഷം ജനങ്ങളിലേക്ക്.  റിപ്പോര്‍ട്ട് | റിപ്പോര്‍ട്ട് കെ.പി നിജീഷ് കുമാര്‍

 

Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.