കൂടത്തായി കൊലപാതക കേസിലെ ഒന്നാം പ്രതി ജോളി തന്റെ ജീവന് ഭീഷണിയാണെന്ന് രണ്ടാം ഭര്‍ത്താവ്  ഷാജു.  വിവാഹ മോചന ഹര്‍ജിലാണ് ഷാജു ഇക്കാര്യം പറഞ്ഞത്.

Content Highlight:  Koodathayi Jolly gets divorce notice