സിബിയുടെ സ്വപ്‌നങ്ങളും മണ്ണും കാത്ത സ്വപ്നക്ക് കര്‍ഷകതിലകം

Published: May 26, 2021, 02:53 PM IST
swapna

കൃഷിയെ ജീവനുതുല്യം സ്നേഹിച്ച സിബിയുടെ അകാലവിയോഗത്തിനുശേഷം അദ്ദേഹത്തിന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഏറ്റെടുത്താണ് ഭാര്യ സ്വപ്ന മണ്ണിലേക്കിറങ്ങിയത്. പ്രതിസന്ധികള്‍ക്കിടയിലും തന്നെ മുന്നോട്ട് നയിച്ചത് സിബിയുടെ ഈ ആഗ്രങ്ങളും സ്വപ്നങ്ങളുമാണെന്ന് പറയും സ്വപ്ന. ആ അധ്വാനം വെറുതേയായില്ല. കര്‍ഷകോത്തമ പുരസ്‌കാര ജേതാവായിരുന്ന സിബിക്കുള്ള സമ്മാനമായി ഈ വര്‍ഷത്തെ കര്‍ഷകതിലകപ്പട്ടം സ്വപ്നയെ തേടിയെത്തി. റിപ്പോര്‍ട്ട് |  അഖില്‍ ശിവാനന്ദ് 

 

Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.