ഭരണവിരുദ്ധ വികാരത്തെ അതിജീവിച്ച് ഭരണത്തുടര്‍ച്ചയ്ക്ക് ബിജെപി കോപ്പുകൂട്ടുന്നു. കാറ്റിന്റെ ഒഴുക്ക് മനസ്സിലാക്കി എതിര്‍പാളയത്തില്‍ നിന്ന് നേതാക്കളെ അടര്‍ത്തി തുടക്കത്തിലെ മുന്‍തൂക്കവുമായി കോണ്‍ഗ്രസ്. ജീവന്മരണ പോരാട്ടത്തിന് ജെ.ഡി.എസ്സും കുമാരസ്വാമിയും. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ ബജ് രംഗ് ദള്‍ നിരോധനം അവസരമാക്കി ബിജെപിയുടെ പ്രത്യാക്രമണം. മോദി തന്നെ വിഷയം വികാരമാക്കി മാറ്റി. മെയ് 10-ന് കര്‍ണാടകത്തിലെ വിധിയെഴുത്തില്‍ 2024 -ല്‍ കോണ്‍ഗ്രസിന്റെ റോള്‍ കൂടി നിശ്ചയിക്കുന്നതാകും.. കര്‍ണാടകം എങ്ങോട്ട് ..? കെ.എ. ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്.
Content Highlights: karnataka election 2023 Analysis podcast
മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..