മികച്ച നടിയാണ് കങ്കണ റണാവത്ത്. ആര്‍ക്കും സംശയമില്ല. എന്നാല്‍, ഭരണകക്ഷിക്കു വേണ്ടി മാത്രം സംസാരിച്ച്, മറ്റുള്ളവരെയെല്ലാം വെറുപ്പിച്ചപ്പോള്‍ സെലിബ്രിറ്റിയെന്ന പരിവേഷം തുണയായില്ല. രാഷ്ട്രപിതാവിനെയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെയും പരിഹസിച്ചപ്പോള്‍ കങ്കണ സാധാരണക്കാര്‍ക്കു പോലും പ്രതിനായികയായി മാറി. ആരാണ് കങ്കണ? എന്താണ് കങ്കണയുടെ നിലപാടുകള്‍? എന്താണ് യാഥാര്‍ത്ഥ്യം? കങ്കണയുടെ ജീവിതത്തിലൂടെ ഒരു സഞ്ചാരം. രണ്ടാം ഭാഗം | തയ്യാറാക്കി അവതരിപ്പിച്ചത്: രമ്യ ഹരികുമാര്‍. എഡിറ്റ്:  ദിലീപ് ടി.ജി