ബിജെപിയിലേക്ക് ഒരു കോണ്‍ഗ്രസ് നേതാവ് പോകും. മൂന്നു ദിവസമായി രാഷ്ട്രീയ അന്തപ്പുരങ്ങളില്‍ പ്രചരിച്ച ഊഹാപോഹം. പേര് പറഞ്ഞില്ലെങ്കിലും സൂചനകള്‍ കെ. മുരളീധരനെ കേന്ദ്രീകരിച്ചായിരുന്നു. താന്‍ കരുണാകരന്റെ മകനാണെന്നും അപമാനം സഹിച്ചായാലും കോണ്‍ഗ്രസില്‍ തന്നെയുണ്ടാവുമെന്ന് മുരളി പറഞ്ഞതോടെ അത് കെട്ടുകഥമാത്രമായി. അനഭിമതനായ മുരളിയും എം കെ രാഘവനും തരൂരും.
ഇവരെ നേതൃത്വം ഉള്‍ക്കൊള്ളുമോ അല്ലെങ്കില്‍ ഇവരുടെ നിലപാട് എന്താവും. ലോക്സഭാ തിരഞ്ഞെടുപ്പിനായി ബിജെപിയുടെ പദ്ധതികളില്‍ കേരളത്തില്‍ കോണ്‍ഗ്രസില്‍ നിന്നോ ഇടതുപക്ഷത്ത് നിന്നോ ആരെങ്കിലും മറുകണ്ടം ചാടാന്‍ സാധ്യതയുണ്ടോ ? കെ.എ ജോണിയും മനു കുര്യനും വിശകലനം ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്.
Content Highlights: K. Muraleedharan politics Podcast
മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..