എനിക്ക് വളരേക്കാലം മുതല്‍ തന്നെ സലീമേട്ടനെ അറിയാം. എന്റെ ആദ്യ സിനിമ എന്റെ വീട് അപ്പൂന്റേം ആണ്. സലീമേട്ടനെ മൂങ്ങാ ചേട്ടാ എന്ന് വിളിക്കുന്ന രം ഗമാണ് ആദ്യത്തേത്.  പിന്നെ എന്നെ ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയത് മായാവി എന്ന സിനിമയിലാണ്. ഒറ്റ സീനേ ഉണ്ടായിരുന്നുള്ളൂ ആ സിനിമയില്‍... അഭിനയത്തില്‍ കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന സലീം കുമാറിനെക്കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍. തയ്യാറാക്കി അവതരിപ്പിച്ചത്:  അഞ്ജയ് ദാസ് എന്‍.ടി. എഡിറ്റ്; ദിലീപ് ടി.ജി