റിസള്‍ട്ട് അറിഞ്ഞതിന്റെ പിറ്റേദിവസം ആണ് ഭാര്യയോട് പോലും ജയപാലന്‍ ചേട്ടന്‍ ലോട്ടറി അടിച്ച കാര്യം പറഞ്ഞത്.  ഓണം ബമ്പര്‍ വിജയി ജയപാലന്‍ ചേട്ടന്‍ ആര്‍.ജെ ജോഷ്നിയുമായി നടത്തിയ അഭിമുഖം കേള്‍ക്കാം.