ഒരു പാര്‍ട്ടിയായിമാറാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല, അധികാര സ്ഥാനങ്ങള്‍ക്ക് വേണ്ടിയുള്ള തമ്മിലടി മാത്രമാണ് കോണ്‍ഗ്രസില്‍ നടക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍. മാതൃഭൂമി ന്യൂസ് പൊളിറ്റിക്കല്‍ കറസ്പോണ്ടന്റ് ആര്‍. ശ്രീജിത്തുമായി നടത്തിയ അഭിമുഖത്തിന്റെ മൂന്നാം ഭാഗം  

Content Highlight: Interview With KodiyerI Balakrishnan Part 3