മാതൃത്വ മഹത്വവത്ക്കരണത്തില്‍ കിതച്ചു പോകുന്ന അമ്മ | Podcast



അമ്മയും കുഞ്ഞും എന്നത് അത്ര പെട്ടന്ന് പൊളിച്ചു കളയാന്‍ പറ്റുന്ന പൊതുബോധമല്ല. കഥയായും കവിതയായും കലാകാലങ്ങളായി പറഞ്ഞു പതിഞ്ഞ ഒന്നാണ് മാതൃവാത്സല്യത്തിന്റെ മാഹാത്മ്യം. കുഞ്ഞുങ്ങളെ വളര്‍ത്തുന്ന ആള്‍ എന്നനിലക്കുള്ള ഈ മഹത്വപ്പെടുത്തല്‍ സ്ത്രീകളുടെ ജീവിതത്തില്‍ ഉണ്ടാക്കിയിട്ടുള്ള നഷ്ടങ്ങള്‍ പലപ്പോഴായി ചര്‍ച്ച ചെയ്തിട്ടുണ്ട് എങ്കിലും കുട്ടികളുടെ പരിപാലനവുമായി ബന്ധപ്പെട്ട് ഈ ചര്‍ച്ച വല്ലാതെ മുന്നോട്ട് പോയിട്ടില്ല | റസീന കെ.കെയുടെ കോളം | അവതരണം: രമ്യ ഹരികുമാര്‍ | എഡിറ്റ്: ദിലീപ് ടി.ജി

Content Highlights: challenges of motherhood

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023


Premium

06:55

കുത്ത് കിട്ടും, ന്നാലും എനിക്കിഷ്ടാ; തേനീച്ച വളർത്താൻ വയസ്സൊക്കെ നോക്കണോ? | The Youngest beekeeper@6

Feb 2, 2023

Most Commented