കര്‍ഷക സമരഭൂമിയില്‍ ഇതുവരെ പൊലിഞ്ഞത് അറുന്നൂറോളം കര്‍ഷകരുടെ ജീവനുകളാണ്. ഉത്തര്‍പ്രദേശിലെ ലംഖിപൂര്‍ ഖേരി ജില്ലയിലെ തിക്കുനിയാ ഗ്രാമത്തില്‍ കര്‍ഷകര്‍ നടത്തിയ പ്രകടനത്തിലേക്ക് വാഹനം ഇടിച്ചുകയറ്റി നാല് കര്‍ഷകര്‍ കൊല്ലപ്പെട്ട ദുരന്തം. സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ അറസ്റ്റും ആരോപണങ്ങളും. സമരം ഒത്തുതീര്‍ക്കാനായി വിളിച്ചുചേര്‍ത്ത ചര്‍ച്ചകള്‍ പതിനൊന്ന് വട്ടം പരാജയപ്പെട്ടതിന്റെ അനുഭവങ്ങള്‍. 

മാതൃഭൂമി ഡല്‍ഹി ബ്യൂറോ സ്പെഷ്യല്‍ കറസ്പോണ്ടന്റ് മനോജ് മേനോന്റെ കോളം: ഇന്ത്യന്‍ പനോരമ | എഡിറ്റ്: ദിലീപ് ടി.ജി.