ട്വന്റി 20 ലോകകപ്പില്‍ ഇന്നത്തെ കളിയാണ് കളി. ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ക്കുന്നു. എല്ലാ അര്‍ഥത്തിലും പോരാട്ടങ്ങളുടെ പോരാട്ടം. ചരിത്രം പറയുന്നു ഇന്ത്യ ഇന്ത്യ തന്നെ. കിരീടപോരാട്ടത്തെക്കാളും വീറും വാശിയും സമ്മര്‍ദവും നിറയുന്ന മത്സരം ഇന്ന് ദുബായില്‍ അരങ്ങേറുന്നു. ഇന്ത്യാ പാക്ക് മത്സരത്തിന്റെ പശ്ചാത്തലത്തില്‍ ഒരു അവലോകനം 

തയ്യാറാക്കി അവതരിപ്പിച്ചത്: മനു. എഡിറ്റ്: ശരണ്‍കുമാര്‍ ബാരെ