ഇന്ത്യയുടെ ഇംഗ്ലണ്ടിലെ ആദ്യ ടെസ്റ്റ് വിജയത്തിന് അമ്പത് വര്‍ഷം തികയുന്നു. രണ്ട് ലോകകപ്പ് ജയങ്ങളേക്കാള്‍ പ്രാധാന്യം ഈ ടെസ്റ്റ് വിജയത്തിന് ഉണ്ടാവാന്‍ കാരണമെന്ത്?. ശശി തരൂര്‍ പറയുന്നു. .
.