തിരുവല്ലയിലെ ഇരുപത്തിയഞ്ചുകാരി സമീറ മീന്‍മുറിച്ചുകൊണ്ടിരിക്കെയാണ് ഭര്‍തൃസഹോദരിയായ അസ്മ റബ്ബര്‍പാലില്‍ ഉറയൊഴിക്കാന്‍ വെച്ചിരുന്ന ആസിഡ് തലയ്ക്കുമുകളിലൂടെ എടുത്തുകമഴ്ത്തിയത്. ഇരുന്ന ഇരിപ്പില്‍ത്തന്നെ സമീറ മരിച്ചുപോയി. അകത്താണ് അമ്മ അന്വേഷണ പരമ്പര ഭാഗം മൂന്ന്. തയ്യാറാക്കി അവതരിപ്പിച്ചത്. ഷബിത: എഡിറ്റ്  ദിലീപ് ടി.ജി