ഒരമ്മ കുഞ്ഞിനെ കിട്ടാനായി നടത്തുന്ന സമരവും അതിലെ വൈകാരിക രാഷ്ട്രീയ പ്രശ്‌നങ്ങളുമാണ് ഇപ്പോള്‍ തലസ്ഥാന നഗരിയില്‍ നിന്നുള്ള വാര്‍ത്ത. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയായ അനുപമയെന്ന യുവതിയാണ് നൊന്തുപെറ്റതിന്റെ മൂന്നാം നാള്‍ തന്റെ അച്ഛനെടുത്തുകൊണ്ടുപോയ ആണ്‍ കുഞ്ഞിനെ തിരിച്ചുകിട്ടാനായി നെട്ടോട്ടമോടുന്നത്. മാതൃഭൂമി റിപ്പോര്‍ട്ടര്‍ ബിജു പരവത്തിന്റെ  കോളം കേരള പര്‍വ്വം | എഡിറ്റ് ദിലീപ് ടി.ജി