കുട്ടികളെ കോവിഡില്‍നിന്നു രക്ഷിക്കാന്‍ എന്തെല്ലാം ചെയ്യണം?, കോവിഡ് ബാധിക്കുന്ന കുട്ടികളുടെ ആരോഗ്യസ്ഥിതി ഗുരുതരമാവുന്നുണ്ടോ വാക്സിനേഷന്‍ എത്രത്തോളം ഗുണം ചെയ്യും തുടങ്ങിയ വിഷയങ്ങളില്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ പീഡിയാട്രിക് ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റ് ഡോ. കെ.കെ. അബ്ദുള്‍ റൗഫ്  മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു. തയ്യാറാക്കി അവതരിപ്പിച്ചത് രാജി പുതുക്കുടി. എഡിറ്റ് ദിലീപ് ടി.ജി