ഒരുതവണ കണ്ണുചിമ്മിത്തുറക്കുന്നതിനെക്കാള്‍ വേഗമുണ്ട് ഒരുവട്ടം കൈ ഞൊടിക്കുന്നതിന്! എത്രയെന്നോ 20 മടങ്ങ്. മനുഷ്യശരീരത്തിന് സാധ്യമായ പരിക്രമണചലനങ്ങളില്‍ ഏറ്റവും വേഗം വിരല്‍ ഞൊടിക്കലിനാണ്. തയ്യാറാക്കി അവതരിപ്പിച്ചത്: രൂപശ്രീ, മേഘ ആന്‍ ജോസഫ് . എഡിറ്റ്: ദിലീപ് ടി.ജി